News

Home | കേരളം..കേരളം..കേളികൊട്ടുയരുന്ന കേരളo

  • image_15726327247959.gif

    കേരളം..കേരളം..കേളികൊട്ടുയരുന്ന കേരളo

    • 02 Nov 2019

    കേരളം കേരളം
    കേളികൊട്ടുയരുന്ന കേരളം
    കേളീകദംബം പൂക്കും കേരളം
    കേര കേളി നടനമാം എൻ കേരളം '


    ഇന്ന് കോളേജിൽ  കേരളം പിറവി ദിനം വളരെ മനോഹരം അയി ആഘോഷിച്ചു। കുട്ടികൾ എല്ലാം കേരളീയ തനിമ നിലനിർത്തി വളരെ ആഘോഷപൂർവം ആക്കി, പരുപാടിക്ക് വിശിഷ്ട വെക്തിയായി വന്നത് റിട്ടയേർഡ് പ്രിൻസിപ്പൽ ഡോക്ടർ ശിവദാസൻ അവറുകൾആയിരുന്നു, പ്രസ്തുത പരുപാടിയിൽ പങ്കെടുത്ത മറ്റു വ്യക്തികൾ ആയ പ്രിൻസിപ്പൽ ഡോകടർ ബിന്ദു , ശ്രീമതി അർച്ചന ടീച്ചർ ,  വിപിൻ സർ , മുഹമ്മദ് സുഹൈൽ, നന്ദകുമാർ , ഷാബിർ  , ആതിര എന്നിവർ കേരളം പിറവി ദിനത്തെ കുറിച്ച വളരെ മനോഹരം അയി സംസാരിച്ചു,  പരുപാടി ഉദകടനത്തിന് ശേഷം കുട്ടികളുടെ അത്യുഗ്രമായ നാടൻ പട്ടു മത്സരം ഉണ്ടായിരുന്നു, അതിനെ ശേഷം വളരെ മനോഹരം ആയ കുട്ടികളുടെ മലയാളി മങ്ക മത്സരം, എല്ലാം കൊണ്ടും നമ്മുടെ കേരളം പിറവി ദിനം കെങ്കേമം അയി പര്യാവസാനിച്ചു,