-
ശ്രീ ആർ ശങ്കർ 47ആം അനുസ്മരണ സമ്മേളനം
ഇന്ന് ശങ്കർ ദിനം, കേരളം കണ്ടത് വെച് ശ്രേഷ്ഠനായ മുഖ്യ മന്ത്രി ആയിരുന്ന ശ്രീ.ആർ.ശങ്കർ, പിന്നോക്ക വിഭാഗത്തിന്റെ ഉന്നമനത്തിനായി പോരാടിയ കർമ്മ ധീരനായ പോരാളി ആയിരുന്നു ശങ്കർ സാറിന്റെ 47ആം ചരമ ദിനം ആണേ ഇന്ന്. ഇന്നത്തെ പ്രസ്തുത പരുപാടി ഉദ്കാടണം ചെയ്തത് ശ്രീ കെ.ആർ. ഗോപിനാഥൻ (എസ് എൻ ട്രസ്റ്റ് എക്സിക്യൂട്ടീവ് അംഗം) , മുഖ്യ പ്രഭാഷണം ശ്രീ എ . എൻ . അനുരാഗ് ( കൺവീനർ, ആർ.ഡി.സി) മുഖ്യ അഥിതി ശ്രീ.ആർ. മാധവൻ മാസ്റ്റർ (ചെയർമാൻ, ആർ .ഡി .സി ) വേദിയിൽ ഉണ്ടായിരുന്നു മറ്റു വെക്തികൾ ആയ കോളേജ് പ്രിൻസിപ്പൽ ഡോക്ടർ ആർ ബിന്ദു, ഡോകട്ർ ജേക്കബ് തോമസ് ( പ്രിൻസിപ്പൽ, ശ്രീ നാരായണ ഗുരു കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് ), ശ്രീ ദേവദാസ്, ശ്രീ സോജൻ ,ശ്രീ സുഹൈൽ, ശ്രീ വിപിൻ എന്നിവർ ശ്രീ ആർ ശങ്കർ സർ നെ കുറിച് വളരെ മനോഹരം അയി സംസാരിച്ചു.