ഇന്ന് നമ്മുടെ കലാലയത്തിന്റെ മുഴുവന്‍ സൗന്ദര്യവും നമ്മക്ക് ആസ്വദിക്കാന്‍ ഭാഗ്യം കിട്ടി. സര്‍വകലാശാല കലാപരിപാടികളുടെ മുന്നോടിയായി കോളേജ് തലത്തിൽ നടത്തുന്ന കലാപരിപാടി ഇന്ന് അരങ്ങേറി. ഭരതനാട്യം, ശാസ്ത്രീയ സംഗീതം, നാടോടി നൃത്തം, മോണോ ആക്ട്, മിമിക്രി, തിരുവാതിര, ഫാൻസിഡ്രസ് , നാടോടിനിർത്തo ,ഒപ്പന , ദഫ്മുട്ട് , വട്ടപ്പാട്ട് , സംഘനിർത്തo , മോഹിനിയാട്ടം , മാർഗംകളി , മോണോആക്ട് , ടാബ്‌ലെ ,സ്കിറ്റ് , മൈം , മാപ്പിളപ്പാട്ട് , കഥാപ്രസംഗം , ലളിതഗാനം , സംഘഗാനം , ദേശഭക്തിഗാനം , കഥാപ്രസംഗം , തുടങ്ങിയ വിവിധ ഇനങ്ങളില്‍ നമ്മുടെ പ്രതിഭകള്‍ ആയ കുട്ടികളുടെ കഴിവ് തെളിയിച്ചു. 2 ദിവസം നീണ്ടു നില്‍ക്കുന്ന കല ഉത്സവം നാളെ പര്യവസാനം.