കാവശ്ശേരി ഗ്രാമപഞ്ചായത്തും ആലത്തൂർ ശ്രീനാരായണ കോളേജ് NSS ഉം സംയുക്തമായി മാലിന്യ മുക്തകേരളം -സ്നേഹരാമം പദ്ധതി പഞ്ചായത്ത് പ്രസിഡന്റ് സി രമേഷ്കുമാർ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ Dr N S രാജേന്ദ്രൻ അധ്യക്ഷനായി . Divya ടീച്ചർ സ്വാഗതം വും……. Ward member ഗോപൻ, പ്രോഗ്രാം കോർഡിനേറ്റർ രാജേഷ് സർ, പഞ്ചായത്ത് പദ്ധതി ആസൂത്രണ ഉപാധ്യക്ഷൻ കുഞ്ഞിരാമൻ മാഷ് എന്നിവർ ആശംസയും പറഞ്ഞു
Comments are closed