shape
shape
  • Home
  • SNGEC
  • ശ്രീനാരായണഗുരു എംപ്ലോയീസ് കൗൺസിലിന്റെ സോൺ 3 ഇൻറർകോളേജിയേറ്റ് സ്റ്റാഫ് ക്രിക്കറ്റ് ടൂർണമെൻ്റ്

*എസ്സ് എൻ ഡി പി യോഗം
*ശ്രീനാരായണഗുരു എംപ്ലോയിസ് കൗൺസിൽ എസ്സ് എൻ കോളേജ് ആലത്തൂർ * *
🌹🌹🌹🌹🌹🌹🌹🌹🌹
ശ്രീനാരായണഗുരു എംപ്ലോയീസ് കൗൺസിലിന്റെ സോൺ 3 ഇൻറർകോളേജിയേറ്റ് സ്റ്റാഫ് ക്രിക്കറ്റ് ടൂർണമെൻ്റ് ആലത്തൂർ എസ്സ് കോളേജ് ഗ്രൗണ്ടിൽ 31.01.2025 ന് നടന്നു, മത്സരത്തിൽ എസ്സ് എൻ കോളേജ് ഷൊർണൂർ ജേതാക്കളായി, രണ്ടാം സ്ഥാനം എസ്സ് എൻ കോളേജ് ആലത്തൂരും മൂന്നാം സ്ഥാനം എസ്സ് എൻ കോളേജ് നാട്ടികയും കരസ്ഥമാക്കി. വിജയികൾക്ക് ശ്രീനാരായണഗുരു എംപ്ലോയീസ് കൗൺസിലിൻ്റെ ചുമതല വഹിക്കുന്ന, എസ്സ് എൻ ഡി പി യോഗം കൗൺസിലറും, എസ്സ് എൻ ട്രസ്റ്റ് എക്സിക്യൂട്ടീവ് അംഗവുമായ ശ്രി. പി സുന്ദരൻ സമ്മാനങ്ങൾ വിതരണം ചെയ്തു. ചടങ്ങിൽ ആർ ഡി സി കൺവീനർ ശ്രീ എ എൻ അനുരാഗ്, പ്രിൻസിപ്പൽ ശ്രീമതി. പ്രവീണ വിജയൻ, ശ്രീനാരായണഗുരു എംപ്ലോയീസ് കൗൺസിൽ സംസ്ഥാന പ്രസിഡൻ്റ് ഡോ എസ്സ് വിഷ്ണു, സംസ്ഥാന സെക്രട്ടറി ഡോ സുമേഷ് ആർ വി, ബഡിംഗ് സയൻറിസ്റ് കോർഡിനേറ്റർ ശ്രീമതി ദിവ്യ ആർ, ഐ ക്യൂ എ സി കോർഡിനേറ്റർ ഡോ എസ്സ് ദിവ എന്നിവർ പങ്കെടു.മാൻ ഓഫ് ദി മാച്ച് സീരീസ് അനീഷ് രാജപ്പൻ ,ബെസ്റ് ബാറ്റ്സ്മാൻ ഡോ ജിജു കെ ആർ ,
ഓൾ റൗണ്ടർ ഓഫ് മാച്ച് ശ്രീജി എൻ എസ്സ്.

https://www.facebook.com/share/p/12CpdmFviBa

Comments are closed