shape
shape
  • Home
  • SNGEC
  • ശ്രീനാരായണഗുരു എംപ്ലോയീസ് കൗൺസിലിന്റെ യൂണിറ്റ് തലയോഗം ആലത്തൂർ എസ്സ് എൻ കോളേജിൽ യോഗം കൗൺസിലറും എസ് എൻ ട്രസ്റ്റ് എക്സിക്യൂട്ടീവ് അംഗവുമായ ശ്രി. പി സുന്ദരൻ ഉദ്ഘാടനം ചെയ്തു

https://www.facebook.com/share/p/12CpdmFviBa

എസ്സ് എൻ ഡി പി യോഗം
ശ്രീനാരായണഗുരു എംപ്ലോയിസ് കൗൺസിൽ എസ്സ് എൻ കോളേജ് ആലത്തൂർ
🌹🌹🌹🌹🌹🌹🌹🌹🌹
ശ്രീനാരായണഗുരു എംപ്ലോയീസ് കൗൺസിലിന്റെ യൂണിറ്റ് തലയോഗം ആലത്തൂർ എസ്സ് എൻ കോളേജിൽ യോഗം കൗൺസിലറും എസ് എൻ ട്രസ്റ്റ് എക്സിക്യൂട്ടീവ് അംഗവുമായ ശ്രി. പി സുന്ദരൻ ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ ശ്രീമതി പ്രവീണ വിജയൻ അധ്യക്ഷത വഹിച്ചു. ആർ ഡി സി കൺവീനർ ശ്രീ. എ എൻ അനുരാഗ് മുഖ്യ പ്രഭാഷണം നടത്തി. ശ്രീനാരായണഗുരു എംപ്ലോയീസ് കൗൺസിൽ സംസ്ഥാന പ്രസിഡൻറ് ഡോ. എസ് വിഷ്ണു സംഘടനാ സന്ദേശം നൽകി. സംസ്ഥാന സെക്രടറി ഡോ സുമേഷ് ആർ വി ചടങ്ങിന് ആശംസ അർപ്പിച്ചു. തുടർന്ന് പി എച്ച് ഡി നേടിയ കെമിസ്ട്രി വിഭാഗം മേധാവിയായ ഡോ.ജിജു കെ ആർ, ഇംഗ്ലീഷ് അധ്യാപികയായ ഡോ.പൂർണിമ പി എൽ എന്നിവരെ ആദരിച്ചു. യൂണിറ്റ് വൈസ് പ്രസിഡൻ്റും, ബഡിംഗ് സയൻറ്റിസ്റ് സംസ്ഥാന കോർഡിനേറ്റർ ശ്രീമതി ദിവ്യ ആർ സ്വാഗതം പറഞ്ഞ ചടങ്ങിന് ഐ ക്യു എ സി കോർഡിനേറ്റർ ഡോ എസ്സ് ദിവ നന്ദി രേഖപ്പെടുത്തി.

Comments are closed