



ശ്രീ നാരായണ കോളേജ് ആലത്തൂരിൽ ഓണാഘോഷ നിറവ്!
ആലത്തൂർ ശ്രീ നാരായണ കോളേജിൽ ഓണാഘോഷങ്ങൾക്ക് തുടക്കമായി. ക്യാമ്പസിൽ സന്തോഷവും ഐശ്വര്യവും നിറഞ്ഞ ഓണാന്തരീക്ഷം സൃഷ്ടിച്ചുകൊണ്ട് IQAC, PTA, സ്റ്റാഫ് അസോസിയേഷൻ, SNGEC എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ കോളേജ് സമൂഹത്തിന് ഹൃദയം നിറഞ്ഞ ഓണാശംസകൾ നേർന്നു.
പ്രധാന വിശേഷങ്ങൾ
ആലത്തൂർ SN കോളേജിലെ എല്ലാ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ജീവനക്കാർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ!
UPDATION:-
https://www.instagram.com/reel/DcV6C6QpD9XlMXKsP6TNUICavXBt8D1TshJNg00/?igsi=bGV2Y2c2d3I3bTVh
Comments are closed