shape
shape
  • Home
  • NSS
  • ലോക ഭിന്നശേഷി ദിനം

ലോക ഭിന്നശേഷി ദിനം

മാറ്റി നിർത്താതെ ചേർത്ത് നിർത്താം എന്ന ഉദ്യമത്തോടെ NSS ഇന്ന് ആഘോഷിച്ച ദിനം ആണ് ലോക ഭിന്നശേഷി ദിനം . അതിന്ടെ ഭാഗം അയി ഒരു പ്ലെഡ്ജ് എടുക്കുകയും, ഈ സൽകർമ്മം ഉദ്കാടനം നിർവഹിച്ചത് നമ്മുടെ പ്രിയങ്കരി ആയ ദDr. R ബിന്ദു , Principal അവറുകൾആണ് . ഇന്നത്തെ ദിനത്തിന്റെ മൂലയാതെ കുറിച്ച Dr. ശ്രീ ധന്യ, N S S Programme Officer സംസാരിച്ചു

Comments are closed